ചോളകാലഘട്ടത്തില്‍ ഹിന്ദു മതം ഉണ്ടായിരുന്നില്ല; വെട്രിമാരനെ പിന്തുണച്ച് കമല്‍ ഹാസന്
ചരിത്രത്തിന്റെ യഥാര്‍ത്ഥ അസ്ഥിത്വം ഇല്ലാതാക്കി അതിനെ ഹിന്ദുത്വവല്‍ക്കരിക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ വെട്രിമാരന് പറഞ്ഞത്.